ഹൈക്കോടതി ഉത്തരവ് സ്വഗതാർഹം

തിരുർ: സംസ്ഥാനത്തെ പൊതു നിരത്തുകളിൽ നിന്ന് അനധികൃത ബോർഡുകളും, ബാനറുകളുമുൾപ്പെടെ നീക്കം ചെയ്യണമെന്ന കേരള ഹൈക്കോടതി നിർദ്ദേശം സ്വാഗതാർഹമാണെന്ന് തിരുർ സൗഹ്യദ വേദി അഭിപ്രായപ്പെട്ടു, പ്രസിഡണ്ട് സേൽട്ടി തിരൂർ അധ്യക്ഷത വഹിച്ചു, കെ.പി, ഒ റഹ്മത്തുള്ള, മുനീർ കുറുമ്പടി, പി, പി, അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.