മലപ്പുറം നിയമസഭാ മണ്ഡലം യോഗം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റചട്ടം, ഹരിത പെരുമാറ്റചട്ടം തെരഞ്ഞടുപ്പു സംബന്ധമായ മറ്റു കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി മലപ്പുറം നിയമസഭാമണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ യോഗം മാര്‍ച്ച് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് മലപ്പുറം വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസറുടെ ഓഫീസില്‍ നടത്തും.