Main Banner

നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടക്കല്‍ മണ്ഡലം യോഗം

നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനും കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 11.30ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സുവര്‍ണ ജൂബിലി ഹാളില്‍ ചേരും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് കോട്ടക്കല്‍ നിയമസഭാമണ്ഡലം വരണാധികാരി അറിയിച്ചു.