Fincat

പ്രശസ്ത തെയ്യകലാകാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു

എടപ്പാൾ:പുറത്തൂർ പുതുപ്പള്ളി- ചേരിത്തറയിൽ ഷാജി(41) വാഹനാപകടത്തിൽ മരണപ്പെട്ടു. കഴിഞ്ഞ ദിവസം തിരൂർ പൂക്കയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തെയ്യകലാകാനും, നാടൻപാട്ട് കലകരാനായും, ശിങ്കാരിമേളം തുടങ്ങി കലാരംഗത്ത് സജിവസാനിദ്ധ്യമായിരുന്നു.വിപഞ്ചിക കലാക്ഷേത്ര സമിതിയുടെ ഉടമ കൂടിയാണ് ഷാജി. കേരളത്തിനകത്തും പുറത്തുമായി നിരവധി കലാകാരൻമാരെ അണിനിരത്തി പ്രോഗ്രാമുകൾ നടത്തിവരികയായിരുന്നു.

അച്ഛൻ ചേരിത്തറയിൽ പരേതനായ താമി,അമ്മ ജാനകി, ഭാര്യ ഷിബിന മക്കൾ ദൈത്യ, ദീപ്ത
സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

1 st paragraph

അനുശോചന യോഗം നടത്തി

2nd paragraph

പ്രശസ്ത തെയ്യകലാകാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു
എടപ്പാൾ : കേരളത്തിലെ കലാസാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു. പുതുപ്പള്ളി മഠത്തിൽപടിയ വെച്ച് നടന്ന അനുശോചന യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസി: രാജൻമാഷ്, ഇടവേളറാഫി, വിനോദ് പൊന്നാനി, നാസർ സൗണ്ട്ട്രാക്ക്, അജിത്ത് സംസ്കാര സാഹിതി, ഏ.പി.ഗോപാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.
ഷാജി വിപഞ്ചികയുടെ കുടുംമ്പത്തിന് അവശ്യമായ സഹായങ്ങൾ നൽകുന്നതിന് അനുശോചനയോഗത്തിൽ തീരുമാനിച്ചു.