ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു.

ഷാർജ: പൊന്മള പൂവാട് സ്വദേശി ഫവാസ് (36) ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. ഷാർജ സെയ്ത് എന്ന സ്ഥലത്ത് വെച്ച് സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കെ അമിതവേഗത്തിൽ എത്തിയ നിസാൻ പട്രോൾ ഇടിച്ചായിരുന്നു അപകടം.

 

പിതാവ്. പരേതനായ മജീദ്, മാതാവ്: കുഞ്ഞീലുമ്മു, ഭാര്യ: ഷെർലീസ് , മക്കൾ: മൻഹ, ഷിറാസ് അഹമ്മദ്