സിപിഎം സ്ഥാനാർഥി പട്ടികയിൽ 11 വനിതകൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ 11 വനിതകൾ പാർട്ടിക്കായി മത്സര രംഗത്തുണ്ടാകും.

 

പി.മിഥുന

ആറ്റിങ്ങൽ- ഒ എസ് അംബിക,

കുണ്ടറ- ജെ മേഴ്സിക്കുട്ടിയമ്മ

ആറന്മുള- വീണാ ജോർജ്

കായംകുളം- യു പ്രതിഭ

അരൂർ-ദലീമ ജോജോ

ആലുവ-ഷെൽന നിഷാദ്

ഇരിങ്ങാലക്കുട-ആർ.ബിന്ദു

കൊയിലാണ്ടി-കാനത്തിൽ ജമീല

വണ്ടൂർ പി.മിഥുന

കോങ്ങാട്-കെ.ശാന്തകുമാരി

മട്ടന്നൂർ-കെ.കെ.ശൈലജ, എന്നിവരാണ് പട്ടികയിലുള്ളത്.

തരൂരിൽ മന്ത്രി എ.കെ.ബാലന്റെ ഭാര്യ സാധ്യത പട്ടികയിലുണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് വെട്ടി.