തിരുരിൽ വൻ ലഹരി വേട്ട

രണ്ടര കോടി  യോളം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി  

 

തിരൂർ: കർണ്ണാടക സ്വദേശികളായ  ഇർഫാൻ  മുജമ്മിൽ പാഷ,രമേഷ് എന്നിവർ പിടിയിൽ

 

സംസ്ഥാന വ്യപകമായി സ്കൂൾ വിദ്യർഥികൾക്കും  അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്യാനായി എത്തിച്ച ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്