ഇ. ടി. മുഹമ്മദ് ബഷീർ മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ
ലോക് സഭയിലെ മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ആയി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി യെ നിയമിച്ചു. പി. കെ. കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണിത്. ഇത് സംബന്ധമായി ലോക്സഭ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി.