Fincat

സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

1 st paragraph

യു.എസ് ഡോളറിന്‍റെ മൂല്യവർധനവും കോവിഡ് വാക്‌സിന്‍ സംബന്ധിച്ച വാർത്തകളുമാണ്സ്വര്‍ണവിപണിയെ തളര്‍ത്തിയത്.