Browsing Tag

Jewelry House wife

ഇന്നത്തെ സ്വർണവില അറിയാം

കൊച്ചി: തുടർച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വർധനവിന് ശേഷം സ്വർണവില ഇന്ന് കുറഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില. പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 36,000 ആയി.

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 35,680ല്‍ എത്തി. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4,460യായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വില കുറയുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,840…

സ്വർണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിലും വിലവർധിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില…

സ്വർണവിലയിൽ വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന്റെ വില 560 രൂപകൂടി 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വില. 35,320 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തിയ 33,320 രൂപയിൽനിന്ന്…

സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. കുറച്ചുദിവസത്തെ വർധനവിനുശേഷം ആഗോള വിപണിയിലും സ്വർണവിലയിൽ…

സ്വർണവിലയിൽ നേരിയ വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് സ്വർണവിലയിൽ നേരിയ വർദ്ധന. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഒമ്പത് രൂപ വർദ്ധിച്ച് 4585 രൂപയായി. ഒരു പവൻ സ്വർണത്തിന് 72 രൂപ കൂടി 36680 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4485 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ 22 കാറ്റ്…

സ്വർണ വില കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. നാല് ദിവസമായി വർധിച്ചു നിന്ന വിലയിലാണ് ശനിയാഴ്ച ഇടിവുണ്ടായത്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4340 രൂപയിലും  പവന് 34,720 രൂപയിലുമാണ് ഇന്ന്…

സ്വർണവില വർധിച്ചു.

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു. പവന് 200 രൂപ കൂടി 34,120 രൂപയായി. ഗ്രാം വില 25 രൂപ ഉയർന്ന് 4265ൽ എത്തി. തുടർച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ മുതലാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. രണ്ടു ദിവസം കൊണ്ട്…

സ്വർണ വില കൂടി.

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് വില കൂടി. പവന് 440 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 33,320 രൂപയായി. ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. 4165 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. 32,880 രൂപയായിരുന്നു കഴിഞ്ഞദിവസം…

സ്വർണവിലയിൽ ഇടിവുതുടരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തിൽനിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ് കുറവുണ്ടായത്. കഴിഞ്ഞ ഏപ്രിൽ 10നാണ് 32,800…