Fincat

പരാതികള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍

സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച സംശയ നിവാരണത്തിനും ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. 18004254950 എന്ന ടോള്‍ ഫ്രീ നമ്പറാണ് ഇതിനായി സ്ജ്ജീകരിച്ചിരിക്കുന്നത്.

1 st paragraph

24 മണിക്കൂറും ഈ നമ്പറില്‍ സേവനം ലഭിക്കും. ജില്ലാ ധനകാര്യ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഇലക്ഷന്‍ എക്സ്പെന്റിച്ചര്‍ മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം. വിശദ വിവരങ്ങള്‍ക്ക് : 04832734984, 04832735922