തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

താനൂർ: എൽഡിഎഫ് ഒഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

ഒഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ ചുള്ളിയത്ത്, കെ ടി എസ് ബാബു, അഷ്കർ കോറാട്, സി കെ ജനാർദ്ദനൻ, ഒഴൂർ പഞ്ചായത്ത് അംഗം അലവി മുക്കാട്ടിൽ, കെപി രാധ, ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.