താനൂർ എൽഡിഎഫ് മണ്ഡലം കൺവെൻഷൻ.

താനൂർ: താനൂരിൽ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചരിത്ര വിജയം ഉറപ്പിച്ച് എൽഡിഎഫ് മണ്ഡലം കൺവെൻഷൻ. മൂലക്കലിൽ നടന്ന കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ അധ്യക്ഷനായി. 

താനൂർ മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹിമാൻ, ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം കുഞ്ഞു മീനടത്തൂർ, എൻസിപി ജില്ലാ പ്രസിഡന്റ് ടി എൻ ശിവശങ്കരൻ, എ പി രാമൻ(സിപിഐ), ബാബു മംഗലം(ജെഡിഎസ്), ഖാലിദ് മഞ്ചേരി (ഐഎൻഎൽ), എൽജെഡി ജില്ലാ പ്രസിഡന്റ് ഇല്യാസ് കുണ്ടൂർ, സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ഡയറക്ടർ പി ഉസ്മാൻ ഹാജി, നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സൈതലവി, കെ വി സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു. എൽഡിഎഫ് കൺവീനർ ഒ സുരേഷ് ബാബു സ്വാഗതവും കെ ടി ശശി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ : ഇ ഗോവിന്ദൻ, ടി കെ മരക്കാർകുട്ടി, വി പി ബാബു, സി പ്രഭാകരൻ, വി സി കമലം ടീച്ചർ,(രക്ഷാധികാരികൾ) പി ഉസ്മാൻ ഹാജി (ചെയർമാൻ) കെ സൈതലവി, മൊയ്തീൻകുട്ടി ഹാജി, എ പി സുബ്രഹ്മണ്യൻ, ഹംസുമേപ്പുറത്ത്, വി ഉണ്ണികൃഷ്ണൻ, കെ വേലായുധൻ, പി പി സൈതലവി, കെ എം മല്ലിക, അഷ്കർ കോറാട്, സുലൈമാൻ ചെറിയമുണ്ടം, ബാലകൃഷ്ണൻ, ബേബി ശങ്കർ, മുജീബ് ഹാജി (വെെസ് ചെയർമാൻ)

ഇ ജയൻ (ജനറൽ കൺവീനർ) കെ ടി ശശി, കെ വി സിദ്ധീഖ്, വി അബ്ദുറസാഖ്, പി ശങ്കരൻ, എ പി രാമൻ, എ പി സിദ്ധീഖ്, പി രഘുനാഥ്, പി സിറാജ്, ബാലകൃഷ്ണൻ ചുള്ളിയത്ത്, രാധാകൃഷ്ണൻ ചെറിയമുണ്ടം, ഫസൽ താനൂർ, രാധ മാമ്പറ്റ, സുജ എടപ്പയിൽ, കെ വി പ്രജിത, കെ കെ വേലായുധൻ, സി പി അശോകൻ, എം അനിൽകുമാർ, കെ ടി എസ് ബാബു, പി വിനേശൻ, പി ഫൈസൽ, കെ വി ഷംസു, എ അശോകൻ(കൺവീനർമാർ) ഒ സുരേഷ്ബാബു(ട്രഷറർ).