Browsing Tag

UDF BJP leaders

താനൂർ എൽഡിഎഫ് മണ്ഡലം കൺവെൻഷൻ.

താനൂർ: താനൂരിൽ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചരിത്ര വിജയം ഉറപ്പിച്ച് എൽഡിഎഫ് മണ്ഡലം കൺവെൻഷൻ. മൂലക്കലിൽ നടന്ന കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇ ജയൻ അധ്യക്ഷനായി. …

മലപ്പുറം വേങ്ങരയില്‍ പി ജിജി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം: മുസ്ലീം ലീഗ് കോട്ടയായ മലപ്പുറം വേങ്ങരയില്‍ പി ജിജി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ലോക്സഭാ എംപി സ്ഥാനം രാജിവെച്ചുവന്ന കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മണ്ഡലം കൂടിയാണ് വേങ്ങര. സിപിഐ(എം) കൊണ്ടോട്ടി ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ…

അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡ്

സാന്ത്വന സ്പര്‍ശം അദാലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് സ്വന്തമാക്കി പൊന്നാനി ചെറുവളപ്പില്‍ റഹ്‌മത്ത്. മന്ത്രി ടി.പി രാമകൃഷ്ണന്‍ റേഷന്‍ കാര്‍ഡ് മരുമകള്‍ സുലൈഖയ്ക്ക് കൈമാറി. പൊന്നാനി നഗരസഭയിലെ…

കോൺഗ്രസ്​ നേതാക്കൾ ഇന്ന്​ പാണക്കാട്​ പോയതിന്​ പിറകിലെ രാഷ്​ട്രീയ സന്ദേശം വ്യക്​തമെന്ന്​ എ.…

തിരുവനന്തപുരം: കോൺഗ്രസ്​ നേതാക്കൾ ഇന്ന്​ പാണക്കാട്​ പോയതിന്​ പിറകിലെ രാഷ്​ട്രീയ സന്ദേശം വ്യക്​തമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവൻ. ലീഗാണ്​ യു.ഡി.എഫിനെ നിയന്ത്രിക്കുന്നതെന്ന്​ നേരത്തെ ചൂണ്ടികാട്ടിയതാണെന്ന്​ ​അദ്ദേഹം പറഞ്ഞു.…

നമ്മുടെ ശക്തി കേന്ദ്രമായ കര്‍ഷകരെ സംരക്ഷിക്കേണ്ടത് നാടിന്‍റെ കൂടി ആവശ്യമാണെന്ന് മന്ത്രി കെ.ടി.…

മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ ഇന്ത്യയുടെ അത്മാവിനാണ് പോറലേല്‍ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. മലപ്പുറത്ത് എം.എസ്.പി മൈതാനത്ത് നടന്ന രാജ്യത്തിന്‍റെ 72-ാം…

താനൂര്‍ – തെയ്യാല റോഡില്‍ റെയില്‍വേ മേല്‍പ്പാലം : പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

താനൂര്‍: തടസ്സ രഹിത റോഡ് ശൃംഖല - ലെവല്‍ക്രോസ് മുക്ത കേരളം ലക്ഷ്യവുമായി താനൂര്‍ തെയ്യാല റോഡില്‍ റെയില്‍വേ മേല്‍പ്പാലം പണിയുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതു ഗതാഗത-…

ന്യൂനപക്ഷ സ്​കോളർഷിപ്പ്​ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ.

തിരൂർ: ന്യൂനപക്ഷ സ്​കോളർഷിപ്പ്​ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീൽ. ഇക്കാര്യത്തിൽ ക്രൈസ്​തവ സഭ നേതാക്കളുടെ ആക്ഷേപം തെറ്റിദ്ധാരണമൂലമാണെന്ന് ജലീൽ പറഞ്ഞു. സച്ചാർ കമിറ്റി റിപ്പോർട്ട്​ പ്രകാരമാണ്​ അനുപാതം 80:20 ആക്കിയതെന്ന്​ ജലീൽ…

എൽ ഡി എഫ് കൗൺസിലർമാർക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു.

തിരൂർ: ടൗൺ ഹാൾ പരിസരത്തു നടക്കുന്ന സ്വീകരണ പൊതുയോഗം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി അധ്യക്ഷനായി. പിമ്പുറത്ത് ശ്രീനിവാസൻ , അഡ്വ എസ് ഗിരീഷ്, അഡ്വ ഷമീർ പയ്യനങ്ങാടി, വി…

മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരുക്ക്.

കോട്ടയം. മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരുക്ക്. കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം. പരിക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക്…