പോപുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നു

 ചേളാരിയിലെ പോപ്പുലർഫ്രണ്ട് ഭാരവാഹി ഹനീഫ് ഹാജിയുടെ വീട്ടിലാണ് എൻ ഐ എ പരിശോധന നടത്തുന്നത്.

ഡൽഹി, കേരള, കർണാടക എന്നിവിടങ്ങളിലെ അഞ്ചിടങ്ങളിൽ എൻ ഐ എ റെയ്ഡ് നടക്കുന്നുണ്ട്. ഐ എസ് ഐ എസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് അറിയുന്നത്.