പി.എം.എ. സലാം മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറി ആയേക്കും.

മലപ്പുറം: ജനറൽ സെക്രട്ടറി കെ പി എ മജീദ് തിരൂരങ്ങാടിയിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്.

P.M.A.  Salam

തിരൂരങ്ങാടിയിൽ അദ്ദേഹത്തിന് സീറ്റ് ലഭിക്കാത്തതിൽ ഒരു വിഭാഗം പ്രവർത്തകർ പാണക്കാട് തങ്ങന്മാർ ഉൾപ്പെടെയുള്ളവരെ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് നേതൃത്വം നടത്തിയ ചർച്ചയിലാണ് ജനറൽ സെക്രട്ടറി പദവി കൊടുക്കാൻ തീരുമാനിച്ചതെന്നാണ് അറിയുന്നത്.