city info വൈദ്യുതി മുടങ്ങും. On Mar 16, 2021 Share കാളാട് ഭാഗത്ത് പൊട്ടിയ ഹൈ ടെൻഷൻ പോസ്റ്റ് മാറ്റുന്നതിനാൽ ബുധനാഴ്ച്ച (17-03-2021) രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ മഞ്ഞളാംപടി, കാളാട് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. House wife people's public KSEB Share FacebookTwitterGoogle+ReddItWhatsAppPinterestEmail