Main Banner

യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞളാം കുഴി അലി  നാമനിർദേശ പത്രിക സമർപ്പിച്ചു

മങ്കട: മങ്കട മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞളാം കുഴി അലി നാമനിർദേശ പത്രിക സമർപ്പിച്ചു വ്യാഴായ്ച്ച രാവിലെ  11 ന്   മങ്കട ബ്ലോക്ക് പഞ്ചായത്തിൽ ഉപവരണാധികാരി എ.മുഹമ്മദ്  മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.  രാവിലെ 10. 30 ന് രാമപുരം സ്കൂൾപടിയിൽ നിന്നും യു.ഡി.എഫ് പ്രവർത്തകരോടൊപ്പം  പ്രകടനമായാണ് മഞ്ഞളാം കുഴി അലി  രാമപുരത്തെ മങ്കട ബ്ലോക്ക് പഞ്ചായത്തിലേക്കെത്തിയത്.

1 st paragraph

രാമപുരം സ്‌കൂള്‍പടിയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍

പി രാധാകൃഷ്ണന്‍ മാസ്റ്റര്‍, കുന്നത്ത് മുഹമ്മദ്,

2nd paragraph

അഡ്വ.ടി കുഞ്ഞാലി, ഹനീഫ പെരിഞ്ചീരി,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ കരീം, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.പി ഹാരിസ്,  പി. ഷഹര്‍ബാൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.കെ ശശീന്ദ്രൻ, ജാഫർ വെള്ളേക്കാട്ട്, കെ.പി അസ്മാബി,തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു