നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

തിരൂർനിയോജക മണ്ഡലം UDF സ്ഥാനാർഥി കുറുക്കോളി മൊയ്‌ദീൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കെട്ടിവെക്കാനുള്ള തുക നാളികേര കർഷകർ സമാഹരിച്ചു നൽകി.റിട്ടേണിങ് ഓഫീസറായ സുജ കെ എസ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്

Recover your password.
A password will be e-mailed to you.

Prev Post