Fincat

തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു.

തിരൂരങ്ങാടി: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.പി. ശാലിനിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ സി.പി.എ, സി.പി.ഐ. ജില്ലാ ആസ്ഥാനത്തെത്തി സെക്രട്ടറിമാരെ കണ്ട ശേഷം എൽ.ഡി.എഫ് നേതാക്കളോടൊപ്പമാണ് നിയാസ് പുളിക്കലകത്ത് കലക്ട്രേറ്റിലെത്തിയത്.

1 st paragraph

എൽ.ഡി.എഫ് നേതാക്കളായ ഇരുമ്പൻ സൈതലവി, വി.പി.സോമസുന്ദരൻ, നന്ദ മാഷ്, ദിനേഷ് പൂക്കയിൽ, ഗിരീഷ് തോട്ടത്തിൽ, എ.കെ.ജബ്ബാർ, അഡ്വ. അൻസാർ, സിറാജുദ്ധീൻ എടരിക്കോട് എന്നിവർ സംബന്ധിച്ചു.