Fincat

പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥി പി നന്ദകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു.

പൊന്നാനി : എൽഡിഎഫ് സ്ഥാനാർത്ഥി പി നന്ദകുമാറിൻ്റെ വിജയത്തിനായി മുഴുവൻ വനിതകളും രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്ത് എൽഡിഎഫ് പൊന്നാനി മണ്ഡലം വനിത കൺവെൻഷൻ.

1 st paragraph

സ്ത്രീ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയ സർക്കാറിന് തുടർച്ച നൽകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ എംപി സി എസ് സുജാത ഉദ്ഘാടനം ചെയ്തു.

2nd paragraph

മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് സെമീറ ഇളയേടത്ത് അധ്യക്ഷയായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ സിന്ധു, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ് രിയ ഷറഫുദ്ധീൻ,

ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ, പി എം വാഹിദ എന്നിവർ സംസാരിച്ചു. പി ഇന്ദിര സ്വാഗതവും ലീന മുഹമ്മദലി നന്ദിയും പറഞ്ഞു.