Fincat

എടരിക്കോട് പഞ്ചായത്ത് എൽ.ഡി.എഫ്. പര്യടനം: രണ്ടാമങ്കത്തിൽ വിജയമുറപ്പിച്ച് നിയാസ് പുളിക്കലകത്ത്

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ രണ്ടാമങ്കത്തിനിറങ്ങിയ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത് ജയമുറപ്പിച്ചുള്ള പ്രചരണം ശക്തമാക്കി.

1 st paragraph

30000 ലധികം ഭൂരിപക്ഷമുണ്ടായിരുന്ന തിരൂരങ്ങാടിയിൽ കഴിഞ്ഞ തവണ 6000 ത്തിലേക്ക് താഴ്ത്താനായതിൻ്റെ ആത്മവിശ്വാസം കൈമുതലാക്കിയാണ് പ്രചരണം.

2nd paragraph

എടരിക്കോട് പഞ്ചായത്തിൽ നടത്തിയ പര്യടനത്തിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.


വിവിധ പ്രദേശങ്ങളിൽ കുടുംബ സദസുകളിൽ സംബന്ധിച്ചു


ബൈക്കുകളുടെ അകമ്പടിയോടെ നടത്തിയ സ്ഥാനാർത്ഥി പര്യടനവും ശ്രദ്ധേയമായി. ചടങ്ങിൽ സിറാജുദ്ധീൻ എടരിക്കോട്, പി.സുബ്രമഹ്ന്യൻ, തയ്യിൽ അലവി, കെ പി.എം കോയ, ജി. സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു.