Fincat

തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എടരിക്കോട് പഞ്ചായത്തിൽ പ്രചരണം നടത്തി.

തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത് എടരിക്കോട് പഞ്ചായത്തിൽ പ്രചരണം നടത്തി.

1 st paragraph

എടരിക്കോട് ടെക്സ്റ്റൈൽസ് സ്പിന്നിങ് മിൽ, കെൽ യൂണിറ്റ്, സി.ആർ.ടി പ്ലാൻ്റ്, ഗവ. വനിതാ പോളിടെക്നിക് കോളേജ്, പി.കെ.എം.എച്ച്.എസ്, എടരിക്കോട് യു.പി.സ്കൂൾ എന്നിവടങ്ങളിൽ സന്ദർശനം നടത്തി. പുറ്റാട്ടുപാറ, അമ്പലവട്ടം,

2nd paragraph

എന്നിവടങ്ങളിൽ കുടുംബ സംഗമത്തിലും പങ്കെടുത്തു.

എടരിക്കോട് ടെക്സ്റ്റൈൽസ് സ്പിന്നിങ് മിൽ യൂണിയൻ പ്രസിഡണ്ട് പി.കെ. ഉദയ ബാനു, സി.ഐ.ടി.യു.സെക്രട്ടറി അജിത് പി.പി, സിറാജുദ്ധീൻ എടരിക്കോട്, ടി.പരമേശ്വരൻ, വി. രവീന്ദ്രനാഥ് എന്നിവർ അനുഗമിച്ചു.