Fincat

വേങ്ങരയുടെ മണ്ണും മനസും കീഴടക്കി കുഞ്ഞാലിക്കുട്ടി 

വേങ്ങര നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി പ്രചരണത്തിൽ ബഹുദൂരം മുന്നേറുന്നു.കേരള രാഷ്ട്രീയത്തിലെതന്നെ തലയെടുപ്പുള്ള നേതാവായ കുഞ്ഞാലിക്കുട്ടിയുടെ പ്രചരണ കുടുംബ യോഗങ്ങൾ ബഹുജന സമ്പന്നമാണ്.

1 st paragraph

വേങ്ങരയുടെ വികസനത്തിനായി കഴിഞ്ഞകാലങ്ങളിൽ കുഞ്ഞാലിക്കുട്ടി വഹിച്ച പങ്ക്‌ ജനങ്ങളുമായി പങ്കുവെച്ചാണ് അദ്ദേഹം വോട്ടർമാരോട് സംസാരിക്കുന്നത്.

2nd paragraph

വേങ്ങര പറപ്പൂർ പഞ്ചായത്തുകളിലെ വിവിധ കുടുംബ സംഗമങ്ങളിൽ നൂറുകണക്കിന് സ്ത്രീകളടക്കമുള്ള വൻജനാവലിയാണ് അദ്ദേഹത്തെ കാണാനും പിന്തുണ അറിയിക്കാനും തടിച്ചുകൂടുന്നത്.