വിവിധ മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍

 

 

* കൊണ്ടോട്ടി- മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരം

* ഏറനാട്- അരീക്കോട് ജിഎല്‍പിഎസ്

* നിലമ്പൂര്‍- നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

* വണ്ടൂര്‍- വണ്ടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍

* മഞ്ചേരി- വെട്ടിക്കാട്ടിരി ജിഎല്‍പി സ്‌കൂള്‍

* പെരിന്തല്‍മണ്ണ- പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്‌കൂള്‍

* മങ്കട- മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

* മലപ്പുറം- ജില്ലാ ലേബര്‍ ഓഫീസ്

* വേങ്ങര- വേങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍

* വള്ളിക്കുന്ന് – കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാമ്പസ് ഗവ . മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍

* തിരൂരങ്ങാടി- തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍

* താനൂര്‍-താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

* തിരൂര്‍- തിരൂര്‍ ജിഎംയുപി സ്‌കൂള്‍

* കോട്ടക്കല്‍-കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

* തവനൂര്‍- അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഓഫീസ് എടപ്പാള്‍

* പൊന്നാനി- പൊന്നാനി എവിഎച്ച്എസ് സ്‌കൂള്‍