Main Banner

ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും അജ്ഞാത ബോഡി കണ്ടെത്തി

തിരൂർ: പൂങ്ങോട്ടുകുളം ദാറുസ്സലാം മാളിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് അജ്ഞാത ബോഡി കണ്ടെത്തിയത്

1 st paragraph

തിരൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കിണറ്റിൽ നിന്നും ബോഡി പുറത്തെടുത്തു

2nd paragraph

മൂന്നുദിവസം പഴക്കമുള്ളതാണെന്ന് സംശയിക്കുന്നു ആളെ തിരിച്ചറിഞ്ഞിട്ടില്ല തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി  രാവിലെ കിണറ്റിൽ നിന്നും ദുർഗന്ധം വന്നപ്പോൾ യാത്രക്കാരാണ് മാൾ അധികൃതരെ വിവരം അറിയിച്ചത്, തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.