Fincat

വ്യക്തിഹ്യത്യവിലപ്പോകില്ല: ഫിറോസ് കുന്നംപറമ്പിൽ.

എടപ്പാൾ: തനിക്കെതിരായ ആരോപണങ്ങൾക്ക് ആയുസ്സില്ലെന്ന് മനസിലാക്കിയതോടെയാണ് എതിരാളികൾ തന്നെ വ്യക്തി ഹത്യ നടത്തുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ ആരോപിച്ചു.

1 st paragraph

വ്യക്തിഹത്യ തവനൂരിലെ വോട്ടർമാർ തിരിച്ചറിഞ്ഞതായും സ്ഥാനാർത്ഥി പറഞ്ഞു.കേരളത്തിൽ ഏറ്റവുമധികം വ്യക്തിഹത്യ നേരിടുന്ന സ്ഥാനാർത്തിയാണ് താനെന്നും ഫിറോസ് പറഞ്ഞു. പരാജയഭീതിയാണ് എതിരാളികളെ ഇത്തരം പ്രവർത്തിയിലേക്ക് നയിച്ചിരിക്കുന്നത്.

2nd paragraph

വട്ടം കുളം പഞ്ചായത്തിലെ പര്യടനത്തിൽ വിവിധയിടങ്ങളിൽ പ്രസംഗിക്കുകയായിരുന്ന സ്ഥാനാർത്ഥി.