Fincat

ശ്രദ്ദേയമായി ”ബ്രേക്ക് ഫാസ്റ്റ് വിത്ത് നിയാസ് പുളിക്കലകത്ത് ”.

തിരൂരങ്ങാടി: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കക്കാട് സംഘടിപ്പിച്ച ബ്രേക്ക് ഫാസ്റ്റ് വിത്ത് നിയാസ് പുളിക്കലകത്ത് എന്ന പരിപാടി ശ്രദ്ധേയമായി. 

1 st paragraph

കക്കാട് കെ.ടി. ഷരീഫിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ പ്രൊഫസർ പി മമ്മദ്, കെ. രാമദാസ്, ജുനൈദ് തങ്ങൾ കക്കാട്, കെ.ടി. മൻസൂർ, മൊയ്തീൻ ഹാജി, കെ.ടി. അൻവർ എന്നിവർ സംബന്ധിച്ചു.

2nd paragraph

തുടർന്ന് ചുള്ളിപ്പാറ, തിരൂരങ്ങാടി, പള്ളിപ്പടി, എന്നിവിടങ്ങളിൽ നടന്ന കുടുംബ സദസ്സുകളിലും സ്ഥാനാർത്ഥി പങ്കെടുത്ത് വോട്ടഭ്യർത്ഥിച്ചു.

ചടങ്ങിൽ അഡ്വ.സി.ഇബ്രാഹിം കുട്ടി, കൗൺസിലർ വി. ഷഹീർ, എ.ടി. സൈതലവി, വി.വി.മൊയ്തീൻ കുട്ടി, അയ്യൂബ് തൂമ്പിൽ, നൗഷാദ് എന്നിവർ സംബന്ധിച്ചു.