സര്‍വീസ് സംഘടനകളുടെ യോഗം ഇന്ന്

നിയമസഭാ -മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകളുടെ അടിയന്തര യോഗം ഇന്ന് ( ഏപ്രില്‍ ഒന്ന്) രാവിലെ 9.30ന് കലക്ടറുടെ ചേംബറില്‍ ചേരും.

എല്ലാ സര്‍വീസ് സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.