Fincat

തീരദേശത്തെ ഇളക്കിമറിച്ച് ബഹുജന കാൽനട യാത്ര

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത നിയാസ് പുളിക്കളകത്തിന്റെ തീരദേശ കാൽ നടയാത്ര ആവേശഭരിതമായി.

1 st paragraph

കടലോരത്തെ കവലകളെല്ലാം ആഘോഷ കേന്ദ്രങ്ങളായി മാറി. ഓരോ കേന്ദ്രത്തിലും ആറുപതിറ്റാണ്ടിന്റെ മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ നിയാസ് പുളിക്കളകത്ത് വോട്ട് അഭ്യർത്ഥിച്ചു.

2nd paragraph

പരപ്പനങ്ങാടിയിലെ തീരദേശ ജനത ആവേശത്തോടെയാണ് സ്ഥാനാർഥിക്ക് അഭിവാദ്യമർപ്പിച്ചത്. കാളവണ്ടിയുടെയും പാട്ട് വണ്ടിയുടെ ടെയും അകമ്പടിയോടെ നടത്തിയ കാൽനടയാത്ര വർണ്ണാഭമായി.

കോളനി കsപ്പുറത്ത് നിന്നാരംഭിച്ച വളപ്പിൽ, അങ്ങാടി, ചാപ്പപ്പടി, ഒട്ടുമ്മൽ, പുത്തൻകടപ്പുറം, സദ്ധാം ബീച്ച്, കെ.ടി. നഗർ, വഴി കെട്ടുങ്ങൽ സമാപിച്ചു.

എൽ.ഡി.എഫ് നേതാക്കളായ വി.പി. സോമസുന്ദരൻ. ടി.കാർത്തികേയൻ, ഗിരീഷ് തോട്ടത്തിൽ, കെ.സി.നാസർ, കുഞ്ഞിമരക്കാർ, ജയപ്രകാശ്, സി പി നൗഫൽ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.