യു ഡി എസ് എഫ് കനോലി യാത്ര സംഘടിപ്പിച്ചു

പൊന്നാനി: പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ എ എം രോഹിത്തിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് യു ഡി എസ് എഫ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി കനോലി യാത്ര സംഘടിപ്പിച്ചു.

പൊന്നാനി വണ്ടിപ്പേട്ടയിൽ നിന്ന് ആരംഭിച്ച പ്രചരണ യാത്ര മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി ഫ്ലാഗ് ഓഫ്‌ ചെയ്തു.യു ഡി എഫ് നേതാക്കളായ അഷ്‌റഫ്‌ കോക്കൂർ, എം വി ശ്രീധരൻ മാസ്റ്റർ, അഹമദ്‌ ബാഫഖി തങ്ങൾ,

ഷാനവാസ്‌ വട്ടത്തൂർ, ടി കെ അഷ്‌റഫ്‌, യു ഡി എസ് എഫ് നേതാക്കളായ ഷമീർ ഇടിയാട്ടേൽ,അഷ്ഹർ പെരുമുക്ക്, ടി എം മനീഷ് , റാഷിദ്‌ കോക്കൂർ, ഹക്കീം പെരുമുക്ക്,ഷംലിക്ക് കുരിക്കൾ, ഫർഹാൻ ബിയ്യം,നദീം ഒളാട്ട്,ആദിൽ കെ കെ ബി,

റാഷിദ്‌ പുതുപൊന്നാനി,എ എം സിറാജുദ്ധീൻ, അർജുൻ, എ പി നജ്മുദ്ധീൻ, ഫാഹിദ് എരമംഗലം,റമീസ് പെരുമുക്ക്,സൽമാൻ ഫാരിസ്