തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ചെയറുകൾ നൽകി

തിരൂർ: ഡൗൺ ബ്രിഡ്ജ് തിരൂരും നാഷണൽ കളക്ഷൻ ഗൾഫ് മാർക്കറ്റും സംയുക്തമായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ചെയറുകൾ നൽകി.

നാഷണൽ കളക്ഷൻ എം.ഡി പാണാട്ട് റാസി, ഡൗൺ ബ്രിഡ്ജ് എക്സിക്യൂട്ടീവ് മെമ്പർ വി. മൊയ്തുട്ടി എന്നിവർ ചേർന്നാണ് മെഡിക്കൽ സൂപ്രണ്ട് ഷുക്കൂറിന് ചെയറുകൾ കൈമാറിയത്.