യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക്

കൂട്ടായി: തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക്

കൂട്ടായി പള്ളിക്കുളം വെച്ച് രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രചാരണ വാഹനം ഇരുമ്പ് വടി ഉപയാഗിച്ച് തകർത്തു.ബാനറുകൾ നശിപ്പിച്ചു വണ്ടിയുടെ ഗ്ലാസ് തച്ചു തകർത്തു.

ഡ്രൈവർ മുഹമ്മദ് ത സ്നീം, അനൗൺസർ ജൗഹർ എന്നിവരെ അക്രമിക്കുകയും ചെയ്തു. സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു

വാഹനം തകർക്കുന്നതിന്റെ ദ്യശ്യങ്ങൾ