ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം ഒറ്റനോട്ടത്തില്‍

1.ജില്ലയില്‍ ആകെ സ്ഥാനാര്‍ത്ഥികള്‍: 117

· നിയമസഭ തെരഞ്ഞെടുപ്പ്- 111

· ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്- ആറ്

2. വോട്ടര്‍മാര്‍: 33,21,038

· സ്ത്രീകള്‍: 16,64,017

· പുരുഷന്‍: 16,56,996

· ട്രാന്‍സ്‌ജെന്‍ഡര്‍: 25

· ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍: തിരൂര്‍ (2,29,458)

· ഏറ്റവും കുറവ് വോട്ടര്‍മാര്‍: ഏറനാട് (1,79,786)

3. ബൂത്തുകള്‍: 4875

· 76 ലോക്കേഷനുകളില്‍ 194 ക്രിട്ടിക്കല്‍ ബൂത്തുകള്‍

· 38 ലോക്കേഷനുകളില്‍ 105 തീവ്രവാദ ഭീഷണിയുള്ള ബൂത്തുകള്‍

· രണ്ട് ലോക്കേഷനുകളില്‍ ഒന്‍പത് വള്‍നറബിള്‍ ബൂത്തുകള്‍

· 2100 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ്

· 86 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ റെക്കോര്‍ഡിങ്

4. വോട്ടിങ് മെഷീന്‍

· നിയമസഭ- ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നിവ 4,875 വീതം 14,625 എണ്ണം) 4,145 വോട്ടിങ് യന്ത്രങ്ങള്‍ (റിസര്‍വ്)

· മലപ്പുറം ലോകസഭ മണ്ഡലം- 6,429 വോട്ടിങ് മെഷീന്‍, 1,823 വോട്ടിങ് മെഷീന്‍ ( റിസര്‍വ്)

 

5. 44368 പോളിങ് ഉദ്യോഗസ്ഥര്‍

· പ്രിസൈഡിങ് ഓഫീസര്‍: 6338

· ഫസ്റ്റ് പോളിങ് ഓഫീസര്‍: 6338

· പോളിങ് ഓഫീസര്‍: 15880

· പോളിങ് അസിസ്റ്റന്റ്: 15880

 

6. പൊലീസ്: 3483

· സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍: 3267

7. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: 14

8. വിതരണ-സ്വീകരണ കേന്ദ്രം: 14

9. ആബ്‌സെന്റീ വോട്ടേഴ്സ് വിഭാഗത്തിന്റെ തപാല്‍ വോട്ട്- 27108

10. അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടവരുടെ തപാല്‍ വോട്ട്- 1092

12. തെരഞ്ഞെടുപ്പ് ചുമതലയിലുള്ളവരുടെ തപാല്‍ വോട്ട്- 12453

11. 2016 നിയമസഭാ തെരഞ്ഞെടുപ്പ് : ജില്ലയില്‍ 75.83 ശതമാനം പോളിങ്

· വോട്ടര്‍മാരുടെ എണ്ണം: 3033864

· വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം: 2300618