വെട്ടത്തുനാട് ചരിത്ര നിർമ്മാണ സഭ ചേർന്നു.

തിരൂർ: വെട്ടത്തുനാട് ചരിത്ര സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ തലക്കടത്തൂർ ഓവുങ്ങൽ എ എം എൽ പി സ്കൂളിൽ വെച്ച് വെട്ടത്തുനാട് ചരിത്ര നിർമ്മാണ സഭ ചേർന്നു, സെക്രട്ടറി കെ സി അബ്ദുള്ള സ്വാഗത്താവും പ്രേസിഡന്റ് കെ കെ അബ്ദുൽ റസാഖ് ഹാജി അദ്യക്ഷത വഹിച്ചു.

Vettathunadu Historical Society joined.

ചെറിയമുണ്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷംസിയ സുബൈർ ഉദ്ഘാടനം ചെയ്തു. അഹ്മദ് മൂപ്പൻ, ഉള്ളാട്ടിൽ രവി, ഡോ. മീന, നർഗീസ് ടീച്ചർ, പാട്ടത്തിൽ കുഞ്ഞിമുഹമ്മദ്‌,ലക്ഷ്മി കുട്ടിയമ്മ, ഡോ: മഞ്ജുഷ ആർ. വർമ്മ, വിവി. വിശ്വനാഥൻ എന്നിവർ ചരിത്ര വിശദീകരണം നടത്തി. തസ്‌നി കമ്മരുത്തീൻ മുഖ്യപ്രഭാഷണം നടത്തി.