പ്രഭാത സവാരിക്കാര്‍ക്ക് മോണിംഗ് വാക്ക് പാസ്

മലപ്പുറം : മലപ്പുറത്തെ പ്രഭാത സവാരിക്കാരുടെ സംഘടനയായ കോട്ടക്കുന്ന് കൂട്ടായിമയുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടക്കുന്നിലെ പ്രഭാതസവാരിക്കാര്‍ക്കായി ഏര്‍പെടുത്തിയ മോര്‍ണ്ണിങ് വാക്ക് പാസ്

 കോട്ടക്കുന്നില്‍ വെച്ച് നടന്ന ചടങ്ങില്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഡോ. നിഗാര്‍ പരീതിന് നല്‍കി ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് ഹനീഫ് രാജാജി, സെക്രട്ടറി പി കെ നയീം, ട്രഷറര്‍ സുധീഷ് ര, വി പി ഷംസുദീന്‍, മുഹമ്മത് ഷമീര്‍ എന്നിവര്‍ സംസാരിച്ചു.