വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കോട്ടക്കൽ: രണ്ടത്താണിയിൽ വാഹനപകടം. മൂന്നു പേർക്ക് പരിക്ക്. പാൽ വിതരണ വാഹനവും പച്ചക്കറി ലോഡുമായി പോവുകയിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

 

പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.