കൂട്ടായി സ്വദേശി റാസൽഖൈമയിൽ നിര്യാതനായി. 

കൂട്ടായി: കൂട്ടായി പള്ളിവളപ്പ് സ്വദേശി പരേതനായ അഹമ്മദ് കടവത്ത് കുഞ്ഞൻ ബാവയുടെ മകൻ അനീഷ് (42) റാസൽഖൈമയിൽ നിര്യാതനായി.

ഭാര്യ ഫൗസിയ.മക്കൾ ആരിഫ്,അസിഫ്,ആത്തിഫ്,ഫാത്തിമ ഫിദ.മാതാവ് സുഹറ.സഹോദരങ്ങൾ റഫീഖ്,അൻസാർ,മഹ്റൂഫ്‌.