Main Banner

വ്യാപാരികളെ ദ്രോഹിക്കരുത് ഞങ്ങള്‍ക്കും ജീവിക്കണം

മലപ്പുറം :കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥ തേര്‍വാഴ്ച അനുവദിക്കില്ലെന്നും കഴിഞ്ഞ രണ്ട് സീസണുകള്‍ നഷ്ടപെട്ട സീസണ്‍ കച്ചവടക്കാരെ സമയ നിയന്ത്രണം ഏര്‍പെടുത്തി ദ്രോഹിക്കരുതന്നും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന വ്യാപാരികളെ പട്ടിണിയിലേക്ക് തള്ളി വിടരുതെന്നും വ്യപാരി വ്യവസായി യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപെട്ടു

1 st paragraph

യോഗത്തില്‍ ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് അക്രം ചുണ്ടയില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജഹാന്‍ വളാഞ്ചേരി, ജില്ലാ ട്രഷര്‍ ഫൈസല്‍ ചേലേത്തെ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബൈനേഷ് എടപ്പാള്‍, ഗഫാര്‍ അലി മലപ്പുറം, ഷബീബ് തിരൂര്‍, ജില്ലാ സെക്രട്ടറിമാരായ റഷീദലി ടി.കെ, മുനീര്‍ അമരംബലം, അനീസ് ചുണ്ടക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു