കാണ്മാനില്ല

ചേലേമ്പ്ര തുറക്കല്‍ തയ്യില്‍ വീട്ടില്‍ നിസാര്‍ എന്നയാളുടെ മകന്‍ ദാനിഷ് മിന്‍ ഹജിനെ ( 17 വയസ്) ചേലൂപ്പാടത്തുള്ള വീട്ടില്‍ നിന്ന് 2021 ഏപ്രില്‍ ഒന്ന് മുതല്‍ കാണ്മാനില്ല.

 

കണ്ടെത്തുന്നവര്‍ തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.