റയില്‍വേ ഗേറ്റ് അടച്ചിടും

പെരിന്തല്‍മണ്ണ-നിലമ്പൂര്‍ റോഡിലുള്ള റെയില്‍വേ ഗേറ്റ് മെയ് ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്-വലമ്പൂര്‍-ഓരോടം പാലം റോഡ്, പാണ്ടിക്കാട്-മേലാറ്റൂര്‍-പെരിന്തല്‍മണ്ണ റോഡ് വഴി തിരിഞ്ഞു പോകണമെന്ന് ഷൊര്‍ണ്ണൂര്‍ അസിസ്റ്റന്റ് ഡിവിഷനല്‍ എഞ്ചിനീയര്‍ അറിയിച്ചു.