Main Banner

കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സാനിറ്റൈസർ , മാസ്ക്ക് എന്നിവ വിതരണം ചെയ്‌തു

കോവിഡ് കൂടിവരുന്ന സാഹചര്യത്തിൽ സി എസ് ഡബ്ലിയു എ റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ, കോഴിക്കോട് നഗരത്തിൽ കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സാനിറ്റൈസർ , മാസ്ക്ക് എന്നിവ വിതരണം ചെയ്‌തു

1 st paragraph

.സൗത്ത് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ എ. വീ. ജോൺ എറ്റുവാങ്ങി, റോട്ടറി സൈബർ സിറ്റി പ്രസിഡന്റ്‌ എം എം ഷാജി, സെക്രട്ടറി CS സവീഷ്, പ്രസിഡന്റ്‌ ഇലക്ട് സന്നാഫ് പാലക്കണ്ടി, ,സെക്രട്ടറി ഇലക്ട് നിതിൻ ബാബു എന്നിവർ സന്നിഹിതരായിരുന്നു.

2nd paragraph