ചെറുപരയ്ക്കൽ ശാന്തകുമാരി നിര്യാതയായി.
നിര്യാതയായി
തിരൂർ: പച്ചാട്ടിരി സ്വദേശിയും തിരൂർ അർബ്ബൻ ബാങ്ക് ജീവനക്കാരിയുമായിരുന്ന ചെറുപരയ്ക്കൽ ശാന്തകുമാരി 64 വയസ്സ് നിര്യാതയായി. ഭർത്താവ് CP കരുണാകരൻ മാസ്റ്റർ (സെക്രട്ടറി ഗ്രാമബന്ധുവായനശാല പച്ചാട്ടിരി )
മക്കൾ സബ്ന, ജസ്ന (പി.എ എൻ എം എസ്.യു പി സ്കൂൾ പച്ചാട്ടിരി )
മരുമക്കൾ രാജേഷ്, വിപിൻ ലാൽ
സംസ്ക്കാരം ഞായർ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ