Browsing Tag

Public people’s labour’s employees travelers passengers drivers

കൊവിഡിനെതിരെ ‘അത്ഭുതമരുന്ന്’ പ്രചാരണത്തിൽ തടിച്ചുകൂടി ജനം.

കൊവിഡിനെതിരെ ‘അത്ഭുതമരുന്ന്’ പ്രചാരണത്തിൽ തടിച്ചുകൂടി ജനം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ബി ആനന്ദയ്യ എന്നയാൾ ഉണ്ടാക്കിയ ഒരു ആയുർവേദ മരുന്ന് സ്വന്തമാക്കാനായാണ് ആളുകൾ തടിച്ചുകൂടിയത്. ഈ മരുന്നിന് കൊവിഡ് സുഖപ്പെടുത്താനുള്ള കഴിവുണ്ടെന്ന്…

ബ്ലാക്ക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും; കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധര്‍

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ബ്ലാക്ക് ഫംഗസിസ് പിന്നാലെ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനേക്കാൾ അപകടരമായ വൈറ്റ് ഫംഗസ് നാല് പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ബിഹാറിലെ പാട്നയിലാണ് നാല് കേസുകളും…

ലോക്ഡൗണ്‍; ടെക്‌സ്‌റ്റൈല്‍സിനും ജ്വല്ലറിക്കും ഇളവ്

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ചില മേഖകള്‍ക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കി . ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി എന്നിവ നിബന്ധനകളോടെ പ്രവര്‍ത്തിക്കാമെന്നാണ് പുതിയ തീരുമാനം. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ക്കും ജ്വല്ലറികള്‍ക്കും തുറന്നു…

വ്യാപാരികള്‍ നില്‍പ്പു സമരം നടത്തി

മലപ്പുറം : വ്യാപാരി വ്യവസായി യൂത്ത് വിംഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും ഞങ്ങള്‍ക്കും ജീവിക്കണം എന്ന തലക്കെട്ടില്‍ നില്‍പ്പ് സമരം നടത്തി .ലോക്ഡൗണിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെ നടക്കുന്ന…

കോവിഡ് 19: ജില്ലയില്‍ 4,774 പേര്‍ക്ക് വൈറസ് ബാധ; 3,877 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (മെയ് 11) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 4,774 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.64 ശതമാനമാണ് ചൊവ്വാഴ്ച ജില്ലയിലെ ടെസ്റ്റ്…

കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും: മന്ത്രി തിലോത്തമൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ഭക്ഷ്യമന്ത്രി…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,949 പേര്‍ക്ക് കൂടി രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 3,224 പേര്‍ക്ക്…

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. വെള്ളിയാഴ്ച (മെയ് 07) 3,949 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വ്യാഴാഴ്ചയാണ് (മെയ് 06) ജില്ലയിലെ പ്രതിദിന…

കേരളത്തിലെ ആറ് ജില്ലകളിൽ കോവിഡ് തീവ്രവ്യാപനമെന്ന് കേന്ദ്രം

ന്യൂഡൽഹി: കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കോവിഡി​ന്റെ തീവ്രവ്യാപനമുണ്ടെന്ന് ആരോഗ്യ മന്ത്രാലയ ജോയൻറ്​ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മറ്റു ജില്ലകളിലും കേസുകൾ ഉയരുന്നുണ്ട്. കൂടാതെ കർണാടകയിൽ ബംഗളൂരു, മൈസൂരു,…

ചെറുപരയ്ക്കൽ ശാന്തകുമാരി നിര്യാതയായി.

നിര്യാതയായി തിരൂർ: പച്ചാട്ടിരി സ്വദേശിയും തിരൂർ അർബ്ബൻ ബാങ്ക് ജീവനക്കാരിയുമായിരുന്ന ചെറുപരയ്ക്കൽ ശാന്തകുമാരി 64 വയസ്സ് നിര്യാതയായി. ഭർത്താവ് CP കരുണാകരൻ മാസ്റ്റർ (സെക്രട്ടറി ഗ്രാമബന്ധുവായനശാല പച്ചാട്ടിരി ) മക്കൾ സബ്ന, ജസ്‌ന (പി.എ എൻ…

മലപ്പുറം ജില്ലയിൽ 6 പഞ്ചായത്തുകളിൽ കൂടിനിരോധനാജ്‌ഞ.

മലപ്പുറം: 6 പഞ്ചായത്തുകളിൽ കൂടിനിരോധനാജ്‌ഞ. നേരത്തെ പ്രഖ്യാപിച്ചിരുന്ന 87 സ്ഥലങ്ങളിലും നിരോധനാജ്‌ഞ 14 വരെ നീട്ടി എടരിക്കോട്, ഒഴൂർ, കരുളായി, കാവന്നൂർ, മക്കരപ്പറമ്പ, മൂത്തേടം പഞ്ചായത്തുകളിലാണ് പുതുതായി നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ഇന്ന്…