തെരഞ്ഞെടുപ്പ് ഫലം തൽസമയം

മലപ്പുറം ജില്ലയിൽ ലീഡ് ചെയുന്ന സ്ഥാനാർഥികൾ- ലീഡ് നില

 

 

*സമയം* : 02:37

 

*കേരളം 140 / 140*

 

*എല്‍ഡിഎഫ്* – 97

 

*യുഡിഎഫ്* – 43

 

*എന്‍ഡിഎ* – 00

 

*മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്*

 

അബ്ദുസമദ് സമദാനി – 82029 വോട്ടിന് മുന്നില്‍

 

*നിയമ സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍*

 

കൊണ്ടോട്ടി ടിവി ഇബ്രാഹിം 11468 വോട്ടിന് മുന്നില്‍

 

ഏറനാടില്‍ പികെ ബഷീര്‍ 10000 വോട്ടിന് മുന്നില്‍

 

നിലമ്പൂര്‍ പിവി അന്‍വര്‍ 2794 വോട്ടിന് ജയിച്ചു.

 

വണ്ടൂര്‍ എപി അനില്‍കുമാര്‍ 15563 വോട്ടിന് മുന്നില്‍

 

മഞ്ചേരി യുഎ ലത്തീഫ് 3094 വോട്ടിന് മുന്നില്‍

 

പെരിന്തല്‍മണ്ണ നജീബ് കാന്തപുരം 1899 വോട്ടിന് മുന്നില്‍

 

മങ്കട മഞ്ഞളാംകുഴി അലവി 5903 വോട്ടിന് ജയിച്ചു.

 

മലപ്പുറം പി ഉബൈദുള്ള 9977 വോട്ടിന് മുന്നില്‍

 

*വേങ്ങര* പികെ കുഞ്ഞാലിക്കുട്ടി 12293 വോട്ടിന് മുന്നില്‍

 

*വള്ളിക്കുന്ന്* പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ 14460 വോട്ടിന് ജയിച്ചു.

 

*തിരൂരങ്ങാടി* കെപിഎ മജീദ് 3543 വോട്ടിന് മുന്നില്‍

 

താനൂര്‍ വി അബ്ദുറഹ്‌മാന്‍ 985 വോട്ടിന് ജയിച്ചു.

 

തിരൂര്‍ കുറുക്കോളി മൊയ്തീന്‍ 4625 വോട്ടിന് മുന്നില്‍

 

കോട്ടക്കല്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ 8991 വോട്ടിന് മുന്നില്‍

 

തവനൂര്‍ കെടി ജലീല്‍ 452 വോട്ടിന് മുന്നില്‍

 

പൊന്നാനി പി നന്ദകുമാര്‍ 17043 വോട്ടിന് ജയിച്ചു.