തെരഞ്ഞെടുപ്പ് ഫലം തത്സമയം

തെരഞ്ഞെടുപ്പ് ഫലം തത്സമയം

 

*04:16 PM*

 

തിരൂരങ്ങാടിയില്‍ കെപിഎ മജീദിന് വിജയം… നിയാസ് പുളിക്കലകത്തിനേക്കാള്‍ 9468 വോട്ടിന് മുന്നില്‍

 

വള്ളിക്കുന്നില്‍ പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ വിജയിച്ചു… 14460 വോട്ടിന് മുന്നില്‍

 

വണ്ടൂര്‍ എപി അനില്‍കുമാര്‍ വിജയിച്ചു… പി മിഥുനയേക്കാള്‍ 15563 വോട്ടിന് മുന്നില്‍

 

നിലമ്പൂരില്‍ പിവി അന്‍വറിന് വിജയം.. വിവി പ്രകാശിനേക്കാള്‍ 2794 വോട്ടിന് മുന്നില്‍

 

കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹിം വിജയിച്ചു. 17713 വോട്ടിന് മുന്നില്‍

 

താനൂരില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹ്‌മാന്‍ വിജയിച്ചു.. പികെ ഫിറോസിനേക്കാള്‍ 985 വോട്ടിന് മുന്നില്‍

 

പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി നന്ദകുമാര്‍ വിജയിച്ചു… എഎം റോഹിതിനേക്കാള്‍ 17043 വോട്ടിന് മുന്നില്‍

 

മങ്കടയില്‍ മഞ്ഞളാംകുഴി അലി വിജയിച്ചു… റഷീദ് അലിയേക്കാള്‍ 5903 വോട്ടിന് മുന്നില്‍