Fincat

യുഡിഎഫിന് വോട്ടുമറിച്ചു എല്ലാ വർഗീയ ശക്തികളും തന്നെ തോൽപിക്കാൻ ഒറ്റക്കെട്ടായി കെടി ജലീൽ

കെടി ജലീൽ തവനൂരിൽ മാധ്യമങ്ങളെ കാണുന്നു ബിജെപി തവനൂരിൽ യുഡിഎഫിന് വോട്ടുമറിച്ചു എല്ലാ വർഗീയ ശക്തികളും തന്നെ തോൽപിക്കാൻ ഒറ്റക്കെട്ടായി നിന്നു ബന്ധു നിയമനക്കേസ് ലോകായുക്തയുടെ  വിധിയെ ബഹുമാനിച്ചാണ് രാജിവെച്ചത് താൻ തെറ്റ് ചെയ്തിട്ടില്ല

1 st paragraph

ചോദ്യം.. തെറ്റ് ചെയ്തില്ലെന്ന് തെളിയിക്കാൻ നിയമപരമായി മുന്നോട്ട് പോകുമോ..?

ആ കേസ് അടഞ്ഞ അദ്ധ്യായമെന്ന് കെടി ജലീൽ

2nd paragraph