കോവിഡ് സെന്ററിലേക്ക് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ കുടിവെള്ളം വിതരണം ചെയ്തു.
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് സെന്ററിലേക്ക് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ കുടിവെള്ളം കോഡൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡണ്ട് വി.പി.അനില്‍കുമാര്‍ ഹോസ്പിറ്റില്‍ സൂപ്രണ്ട് ഡോ.കെ.വി.നന്ദകുമാറിന് കൈമാറി. ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എ.വിശ്വനാഥന്‍ ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലും ബാങ്ക് മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ കുടിവെള്ളം നല്‍കിയിരുന്നു.
