ഗതാഗതം നിരോധിച്ചു
താനാളൂര്‍-പുത്തനത്താണി റോഡില്‍ ബിസി ഓവര്‍ലേയ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം മെയ് ആറ് മുതല്‍ 20 വരെ നിരോധിച്ചു.


വാഹനങ്ങള്‍ തിരൂര്‍-മലപ്പുറം, തിരൂര്‍-കടലുണ്ടി റോഡുകള്‍ വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
