Fincat

തലക്കാട് സിപിഐ എം ഓഫീസിൽ ആരംഭിച്ച കോവിഡ് സൗജന്യ സഹായ കേന്ദ്രത്തിലേക്ക് ഓക്സിജൻ സിലിണ്ടർ കൈമാറി.

തിരൂർ:  തലക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ ആരംഭിച്ച “കോവിഡ് പ്രതിരോധം ” സൗജന്യ സഹായ കേന്ദ്രത്തിലേക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടർ. തലക്കാട് പഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ. രാമചന്ദ്രൻ മാസ്റ്റർ നൽകി.

1 st paragraph

ഓക്സിജൻ സിലിണ്ടർ സിപിഐഎം തീരുർ ഏരിയ കമിറ്റി അംഗം പി. മുഹമ്മദാലി ഏറ്റുവാങ്ങി. ലോക്കൽ കമിറ്റി സെക്രട്ടറി ടി. ഷാജി അധ്യക്ഷത വഹിച്ചു.

2nd paragraph

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പുഷ്പ വൈസ് പ്രസിഡന്റ്‌ എ. കെ. ബാബു പഞ്ചായത്ത്‌ മെമ്പർ എ. മോഹനൻ എന്നിവർ സംസാരിച്ചു ബ്രാഞ്ച് സെക്രട്ടറിമാരായ കെ. വേണു സ്വാഗതവും ടി. മുഹമ്മദ്ക്കുട്ടി നദിയും പറഞ്ഞു